ad
Deshabhimani

സിപിഐ എം കേന്ദ്ര കമ്മിറ്റി യോ​ഗത്തിന് തുടക്കം

CPIM
വെബ് ഡെസ്ക്

Published on Sep 13, 2025, 09:18 PM | 1 min read

ന്യൂഡൽഹി: സിപിഐ എം കേന്ദ്ര കമ്മിറ്റി യോ​ഗത്തിന് തുടക്കം. സെപ്തംബർ 13നാണ് യോ​ഗത്തിന് തുടക്കമായത്. യോ​ഗം മൂന്ന് ദിവസം നീണ്ട് നിൽക്കും. പോളിറ്റ് ബ്യൂറോ അം​ഗം ബി വി രാഘവലു അധ്യക്ത വഹിക്കുന്ന യോ​ഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളും ഭാവി വെല്ലുവിളികളും സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ സംസ്ഥാന തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങളും റിപ്പോർട്ടിലുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home