Deshabhimani

മ​ത്സ്യ​വ്യാ​പാ​രി​യി​ൽ നി​ന്ന് കൈ​ക്കൂ​ലി ;പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ർ​ക്ക് വി​ജി​ല​ൻ‌​സ് പി​ടി​യി​ൽ

Bribery Case
വെബ് ഡെസ്ക്

Published on Nov 02, 2026, 07:10 AM | 1 min read

കോഴഞ്ചോരി: മ​ത്സ്യ​വ്യാ​പാ​രി​യി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ർ​ക്ക് വി​ജി​ല​ൻ‌​സ് പി​ടി​യി​ൽ. അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹെ​ഡ് ക്ല​ർ​ക്ക് കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി താ​ജു​ദ്ദീ​ൻ(50) ആ​ണ് പി​ടി​യി​ലാ​യ​ത്.​



അപേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​യി​ല്ല. പ​ക​രം 20,000 രൂ​പ പി​ഴ അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 5000 രൂ​പ ന​ൽ​കി​യാ​ൽ പി​ഴ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ന​ൽ​കാ​മെ​ന്ന് താ​ജു​ദ്ദീ​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ്യ​വ്യാ​പാ​രി​യി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ർ​ക്ക് വി​ജി​ല​ൻ‌​സ് പി​ടി​യി​ൽ. അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹെ​ഡ് ക്ല​ർ​ക്ക് കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി താ​ജു​ദ്ദീ​ൻ(50) ആ​ണ് പി​ടി​യി​ലാ​യ​ത്.​



തു​ട​ർ​ന്ന് വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ഷി പു​ര​ട്ടി​യ 5000 രൂ​പ വി​ജി​ല​ൻ​സ് സം​ഘം വ്യാ​പാ​രി​ക്ക് ന​ൽ​കു​ക​യും താ​ജു​ദ്ദീ​ന് കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. താ​ജു​ദ്ദീ​ൻ പ​ണം കൈ​പ്പ​റ്റി​യ​തോ​ടെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home