ചിത്താരി സ്വദേശി മംഗളൂരുവിൽ ബസ്സിടിച്ച്‌ മരിച്ചു

Chithari native
വെബ് ഡെസ്ക്

Published on Sep 03, 2025, 09:34 PM | 1 min read

കാഞ്ഞങ്ങാട്: ചിത്താരി സ്വദേശി മംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. സൗത്ത് ചിത്താരിയിലെ കൊട്ടോടി അബൂബക്കറാ(55 )ണ് മരിച്ചത്. ബുധൻ നടന്നുപോകുന്നതിനിടെ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home