ad
Deshabhimani

മുലപ്പാൽ‌ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

infant
വെബ് ഡെസ്ക്

Published on Aug 31, 2025, 07:43 AM | 1 min read

പാലക്കാട്: മുലപ്പാൽ‌ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. മീനാക്ഷിപുരത്താണ് സംഭവം. മീനാക്ഷിപുരത്ത് ആദിവാസി ഉ ന്നതിയിൽ താമസിക്കുന്ന പാർഥിപൻ- സം​ഗീത ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.


updating



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home