ad
Deshabhimani

print edition മുഖ്യമന്ത്രി ഇ എന്നിന്റെ വീട്‌ സന്ദർശിച്ചു

en house visit cm

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസിന്റെ ഭാര്യ കെ ഗീതയെയും കുടുംബങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Mar 16, 2026, 12:01 AM | 1 min read

​മലപ്പുറം: അന്തരിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസിന്റെ വീട്‌ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഞായര്‍ പകൽ പന്ത്രണ്ടരയോടെ എത്തിയ മുഖ്യമന്ത്രി ഇ എന്നിന്റെ ഭാര്യ കെ ഗീതയെയും മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചശേഷമാണ്‌ മടങ്ങിയത്‌. സിപിഐ എം ജില്ലാa സെക്രട്ടറി വി പി അനിൽ ഒപ്പമുണ്ടായിരുന്നു. സിപിഐ സംസ്ഥാന അസി. സെക്രട്ടറിമാരായ പി പി സുനീർ എംപി, സത്യൻ മൊകേരി, സംസ്ഥാന സമിതിയംഗം അജിത്‌ കൊളാടി, പി നന്ദകുമാർ എംഎൽഎ എന്നിവരും ഇ എന്നിന്റെ വീട്ടിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home