ചേരാനല്ലൂർ വാഹന കുരുതി: ജഡ്ജിയുടെ വീട്ടിൽ പരിശോധന

തിരുവനന്തപുരം: ചേരാനല്ലൂർ സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ വീട്ടിൽ പരിശോധന ഹെെക്കോടതി നിർദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. പതിനേഴ് കാരന്റെ പിതാവാണ് ജഡ്ജി. സംഭവത്തിൽ പൊലീസിന് മൊഴി നൽകാൻ കാർ ഉടമയായ ജഡ്ജി ഹാജരായില്ല. കോടതിയുടെ അനുവാദം വാങ്ങാത്തതിനെ തുടർന്നാണ് മൊഴിയെടുക്കാൻ സാധിക്കാത്തതെന്നാണ് പൊലീസ് വിശദീകരണം.









0 comments