അക്രമത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക് : 5 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : സ്കൂളിലെ സംഘർഷവുമായി ബന്ധപ്പെട്ട് സൗത്ത് ചിത്താരിയിലുണ്ടായ അക്രമത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ചിത്താരിയിലെ മുഹമ്മദ് റിയാൻ (16),മുഹമ്മദ് റാഷിദ് (16)എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ചിത്താരി ജമാ അത്ത് ഹയർ സെക്കൻഡറി വിദ്യാർഥികളാണ്.
ആറങ്ങാടിയിൽ നിന്ന് എത്തിയ സംഘമാണ് തcase, students attack ങ്ങളെ അക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജംഷി, മൻസൂർ തുടങ്ങി 5പേർക്കെതിരെ ഹൊസ് ദുർഗ് പൊലീസ് കേസെടുത്തു










0 comments