മുക്കത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരിക്ക്

കോഴിക്കോട്: മുക്കത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു.രണ്ട് കന്യാസ്ത്രീകളടക്കം നാല് പേർക്ക് പരിക്കേറ്റു. വെെകിട്ട് നാല് മണിക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 comments