ഹോട്ടലിൽ നിന്നും കഞ്ചാവ് പിടികൂടി

kanja
വെബ് ഡെസ്ക്

Published on Apr 10, 2025, 01:57 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഞ്ചാവ് പിടികൂടി. സിനിമ സംഘമടക്കം താമസിക്കുന്ന ഹോട്ടലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ബേബി ​​ഗേൾ സിനിമയുടെ സംഘമാണ് ഹോട്ടലിൽ താമസിച്ചിരുന്നത്.

ഫെെവ് സ്റ്റാർ മഹേശ്വരൻ എന്ന വ്യക്തിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home