ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ വിദ്യാർഥി മരിച്ചു

പ്രതീകാത്മക ചിത്രം
തൃശൂർ: വലക്കാവിൽ ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ വിദ്യാർഥി മരിച്ചു. വലക്കാവ് സ്വദേശി ഏയ്ഞ്ചലോ (14 ) ആണ് മരിച്ചത്. ആവി പിടിക്കുന്നതിനിടെ മുഖത്ത് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു










0 comments