വിവേകാനന്ദ പാറയിലേക്കുള്ള ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവച്ചു

കന്യാകുമാരി : കടലിലെ ജലനിരപ്പ് താഴ്ന്നു വരുന്നതിനാൽ കന്യാകുമാരി വിവേകാനന്ദ പാറ, തിരുവള്ളുവർ പ്രതിമ, ഗ്ലാസ് ബ്രിഡ്ജ് എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റ് ബോട്ട് സർവീസ് താൽക്കാലികമായി നിർത്തി വച്ചു.
ബോട്ട് സ്റ്റേഷൻ പരിസരത്ത് വിനോദസഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചതായി പൂമ്പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ അറിയിച്ചു.









0 comments