ad
Deshabhimani

അമൃതാനന്ദമയിയെ ആദരിച്ചു

amrithanandamayi
വെബ് ഡെസ്ക്

Published on Sep 27, 2025, 12:35 AM | 1 min read


കൊല്ലം

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത്‌ മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമൃതാനന്ദമയിയെ സർക്കാർ ആദരിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാന്പസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാരിനായി മന്ത്രി സജി ചെറിയാൻ ഉപഹാരം കൈമാറി. അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി, സുവിദ്യാമൃത പ്രാണ എന്നിവർ സംസാരിച്ചു. അമൃതാനന്ദമയിയുടെ 72 –-ാംപിറന്നാൾ ആഘോഷങ്ങൾക്ക്‌ ശനിയാഴ്‌ച അമൃതപുരിയിൽ തുടക്കമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home