ഡിജിറ്റല്‍ തട്ടിപ്പ് തടയാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് എയര്‍ടെല്‍

തിരുവനന്തപുരം: ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ ആർബിഐയുമായും ബാങ്കുകളുമായും സഹകരിച്ച് പ്രവർത്തിക്കാമെന്ന് എയർടെൽ കമ്പനി അധികൃതർ പറഞ്ഞു. സംശയകരമായ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്ന ഡൊമൈനുകളുടെ വിവരശേഖരം തയ്യാറാക്കാൻ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുമായി സഹകരിച്ച് പ്രവർത്തിക്കും. ഇതിനായി എയർടെൽ നാൽപ്പതോളം ബാങ്കുകളെയും ആർബിഐയെയും എൻപിസിഐയെയും സമീപിച്ചു.









0 comments