പീഡാനുഭവങ്ങൾക്ക് പിന്നാലെ സത്യം ഉയിർത്തെഴുന്നേൽക്കും: ഇന്ന് ഈസ്റ്റർ

തിരുവനന്തപുരം : പീഡാനുഭവങ്ങൾക്കുപിന്നാലെ സത്യം ഉയിർത്തെഴുന്നേൽക്കുമെന്ന സന്ദേശവുമായി ഇന്ന് ഈസ്‌റ്റർ. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്‌നേഹിക്കാൻ പഠിപ്പിച്ച ക്രിസ്‌തുവിന്റെ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്ന കാലത്താണ് ഇത്തവണത്തെ ആഘോഷം. വായനക്കാർക്ക് ദേശാഭിമാനിയുടെ ഈസ്‌റ്റർ ആശംസകൾ









0 comments