Deshabhimani

print edition മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി അടൂർ പ്രകാശിന്റെ ‘റീൽ’

d
വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരസ്യവിമർശത്തിനുപിന്നാലെ ഫെയ്‌സ്‌ബുക്കിൽ റീലുമായി അടൂർ പ്രകാശ്‌ 
എംപി. "ആട്ടിൻകുട്ടിയെ കൊന്ന് മാംസം ഭക്ഷിച്ചവർ അറിയണം, അതിനും ഒരു ഇടയൻ ഉണ്ടായിരുന്നുവെന്ന്. നാളെ അതിന് ഉത്തരം നൽകേണ്ടിവരും," എന്ന ഡയലോഗോടെയുള്ള റീലാണ് പുറത്തുവന്നത്. ആറ്റിങ്ങൽ ഓഫീസിൽ എന്ന ക്യാപ്ഷനും പങ്കുവച്ചിട്ടുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home