ad
Deshabhimani

മൂവാറ്റുപുഴയിൽ സ്കൂട്ടർ അപകടം; രണ്ട് യുവാക്കൾ മരിച്ചു

bike accident moovatupuzha
വെബ് ഡെസ്ക്

Published on Feb 26, 2026, 09:21 AM | 1 min read

മൂവാറ്റുപുഴ: തൃക്കളത്തൂർ പള്ളിത്താഴത്ത് സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കർണാടക സ്വദേശികളായ മുത്തുരാജു (29), ശരവണൻ (24) എന്നിവരാണ് മരിച്ചത്.


വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home