പ്രായപൂർത്തിയാകാത്ത 
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പതിനാറുകാരൻ പിടിയിൽ

adoor rape
വെബ് ഡെസ്ക്

Published on Feb 11, 2025, 02:24 PM | 1 min read

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. എറണാകുളം വടയംമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷി (19)നെയും 16 കാരനെയുമാണ് അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരനുമായി പരിചയമുള്ള പെൺകുട്ടിയെ അടൂരിൽ ഒരു ചടങ്ങിനെത്തിയ സുധീഷ് ബലമായി കടത്തികൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ പരാതിയിന്മേൽ പൊലീസ് രണ്ടു പ്രതികളെയും പിടികൂടുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home