വേടന്റെ സംഗീത പരിപാടിക്കിടെ തിരക്കിൽപെട്ട് 15 പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് വേടന്റെ സംഗീതപരിപാടിക്കിടെ തിരക്കിൽപെട്ട് 15 പേർക്ക് പരിക്ക്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പട്ടികജാതി –-പട്ടികവർഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായ വേടന്റെ സംഗീത പരിപാടിയിലാണ് വലിയ ജനക്കൂട്ടം എത്തിയതോടെ തിക്കും തിരക്കുമുണ്ടായത്.









0 comments