Deshabhimani

ചെറുവള്ളി എസ്റ്റേറ്റിൽ 12 പശുക്കൾ ചത്തനിലയിൽ; ഇടിമിന്നലേറ്റെന്ന് കണ്ടെത്തല്‍

Cheruvally estate cows

ചെറുവള്ളി എസ്റ്റേറ്റിൽ ചത്തനിലയിൽ കണ്ടെത്തിയ പശുക്കൾ

വെബ് ഡെസ്ക്

Published on Oct 22, 2026, 02:46 PM | 1 min read

എരുമേലി: കോട്ടയം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. 12 പശുക്കളാണ് ചത്തത്. ബുധൻ രാത്രിയുണ്ടായ ഇടിമിന്നലേറ്റതാണ് കാരണമെന്ന് വെറ്റിനറി ഓഫീസർ അറിയിച്ചു.


പശുക്കൾ കൂട്ടത്തോടെ ചത്തുകിടന്നതിന് സമീപം ഒരു മരത്തിലും തറയിലും ഇടിവെട്ടേറ്റത്തിന്റെ ലക്ഷണങ്ങളുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം പശുക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home