ad
Deshabhimani

യുവാവിനെ രക്ഷിച്ചതിന് പിന്നാലെ ഒഴുക്കിൽപെട്ടു; നീന്തൽ‌ പരിശീലകനായി തെരച്ചിൽ‌ തുടരുന്നു

ragesh 3
വെബ് ഡെസ്ക്

Published on Aug 02, 2026, 12:58 PM | 1 min read

കണ്ണൂർ‌: ഒഴുക്കിൽ പെട്ട വ്യക്തിയെ രക്ഷിക്കുന്നതിനിടെ യുവാവിനെ കാണാതായി. നീന്തൽപരിശീലകനായ ആർ‌ രാജേഷിനെയാണ് സേവ്യറെന്നയാളെ രക്ഷിക്കുന്നതിനിടെ പയ്യന്നൂരില്‍ കാണാതായത്. സേവ്യറെ രക്ഷപ്പെടുത്തിയ രാജേഷ് ഒഴുക്കില്‍പെടുകയായിരുന്നു . തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശിയാണ് .


ഇന്നലെയുണ്ടായ മഴയില്‍ പയ്യന്നൂര്‍ മീന്തുള്ളി തുരുത്തില്‍ സേവ്യർ ഒറ്റപ്പെട്ടിരുന്നു. രക്ഷപ്പെടുത്തുന്നതിനിടെ രാജേഷ് ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home