ad
Deshabhimani

ഫിലിം ഇല്ല; താലൂക്ക് ആശുപത്രിയിൽ രോഗിയ്ക്ക് എക്സ്-റേ മൊബൈലിൽ ഫോട്ടോയെടുത്ത് നൽകി

Patient X-Ray Photographed on Mobile .jpg
വെബ് ഡെസ്ക്

Published on Sep 12, 2026, 03:07 PM | 1 min read

വയനാട്: മരുന്നില്ല, ഡോക്ടർമാരില്ല, ചികിത്സയില്ല... യുഡിഎഫ് ഭരണത്തിൽ കേരളത്തിലെ ആരോ​ഗ്യമേഖല തകർന്നടിയുന്നു. വയനാട് സുൽത്താൻബത്തേരിയിൽ താലൂക്ക് ആശുപത്രിയിൽ രോഗിയ്ക്ക് എക്സ്-റേ മൊബൈലിൽ ഫോട്ടോയെടുത്താണ് നൽകിയത്. എക്സ്-റേ ഫിലിം ഇല്ലെന്നാണ് ആശുപത്രി അധിക‍ൃതരുടെ വിശദീകരണം. എന്നാൽ ഫീസ് നൽകി കഴിഞ്ഞതിന് ശേഷമാണ് എക്സ്-റേ ഫിലിം ഇല്ലാത്ത കാര്യം ആശുപത്രി അധികൃതർ പറഞ്ഞതെന്നും മൊബൈലിൽ എടുത്ത ഫോട്ടോയുമായാണ് ഡോക്ടറെ കാണിച്ചതെന്നും രോ​ഗി പറഞ്ഞു.


എൽഡിഎഫ് പത്ത് വർഷക്കാലം കൊണ്ട് ഉയർത്തി കൊണ്ടുവന്ന ആരോഗ്യരംഗത്തെയാണ് യുഡിഎഫ് ഇരുണ്ടനാളുകളിലേക്ക് തള്ളിവിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home