സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
ആനത്തലവട്ടം ആനന്ദൻ നഗർ (മാമ്മൻ മാപ്പിള ഹാൾ, കോട്ടയം): സിഐടിയു 16–ാമത് സംസ്ഥാന സമ്മേളനം 190 അംഗ സംസ്ഥാന കമ്മിറ്റിയെയും 536 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം
ഇ ജി മോഹനന്‍, ബി സത്യന്‍, ആര്‍ സുഭാഷ്, ടി മല്ലിക, കെ ജയമോഹനന്‍, ക്ലൈനസ് റൊസാരിയോ, എന്‍ സുന്ദരംപിള്ള, ജി പി വൃന്ദാറാണി, കണ്ണന്മൂല വിജയൻ, എസ് എ സുന്ദര്‍, മണ്ണാറം രാമചന്ദ്രന്‍, പി രാജേന്ദ്രകുമാര്‍, സായികുമാര്‍, ടി രാജി, എം ജി മീനാംബിക, എസ് ധനുജകുമാരി.
കൊല്ലം
ബി തുളസീധര കുറുപ്പ്, എ എം ഇക്ബാല്‍, എ സഫറുള്ള, മുരളീ മടന്തകോട്, എം ശിവശങ്കരപിള്ള, പി കെ ബാലചന്ദ്രന്‍, ടി മനോഹരന്‍, എ അനിരുദ്ധന്‍, ടി ആര്‍ ശിവശങ്കരപിള്ള, ഡി സുരേഷ്‌കുമാർ, സി സന്തോഷ്, എം എ രാജഗോപാല്‍, കെ സേതുമാധവന്‍, എസ് എല്‍ സജികുമാര്‍, ആര്‍ സുജാത, കെ ജി ബിന്ദു, ബിന്ദു സന്തോഷ്, എം ആര്‍ രജനി, ജി മുരളീധരന്‍.
പത്തനംതിട്ട
എസ് ഹരിദാസ്, പി ജെ അജയകുമാര്‍, ആര്‍ സനല്‍കുമാര്‍, പി ആര്‍ പ്രസാദ്, കെ സി രാജഗോപാല്‍, എം ബി പ്രഭാവതി, ശ്യാമ ശിവന്‍, ഫ്രാന്‍സിസ് വി ആന്റണി
ആലപ്പുഴ
ആര്‍ നാസര്‍, എച്ച് സലാം, കെ പ്രസാദ്, എ മഹേന്ദ്രന്‍, എന്‍ ആര്‍ ബാബുരാജ്, ടി കെ ദേവകുമാര്‍, സുരേശ്വരിഘോഷ്, കെ കെ അശോകന്‍, ശാലു രമേശ്, കെ നസീമ.
കോട്ടയം
വി എന്‍ വാസവന്‍, കെ അനില്‍കുമാര്‍, റെജി സഖറിയ, വി കെ സുരേഷ്, കെ രാജേഷ്, കെ ബി രമ, ടി എസ് രഞ്ജു, പി എം രാജു, കെ കെ രമേശന്‍.
ഇടുക്കി
കെ എസ് മോഹനന്‍, കെ വി ശശി, വി മുരുകലക്ഷ്മി, ടി ബി സുബൈര്‍, എന്‍ പി സുനില്‍കുമാര്‍, പി ജി അജിത.
എറണാകുളം
ജോണ്‍ ഫെര്‍ണാണ്ടസ്, സി കെ പരീത്, സി എന്‍ മോഹനന്‍, എം അനില്‍കുമാര്‍, എം പി ഉദയന്‍, സി ഡി നന്ദകുമാര്‍, കെ വി മനോജ്, ടി വി സൂസന്‍, കെ ജെ എയ്ഞ്ചല്‍.
തൃശൂര്‍
കെ കെ രാമചന്ദ്രന്‍, ലത ചന്ദ്രന്‍, ആര്‍ വി ഇക്ബാല്‍, ഉല്ലാസ് കളക്കാട്ട്, എന്‍ കെ അക്ബര്‍, പി കെ പുഷ്പാകരന്‍, കെ ആര്‍ രവി, ടി സുധാകരന്‍, എ എസ് സിദ്ധാര്‍ഥന്‍, സുലജ പത്മനാഭന്‍, സിജി മോഹന്‍ദാസ്, ഡി കീര്‍ത്തി.
പാലക്കാട്
പി എന്‍ മോഹനന്‍, ടി കെ നൗഷാദ്, ടി കെ അച്യുതന്‍, എ പ്രഭാകരന്‍, എന്‍ എന്‍ കൃഷ്ണദാസ്, ഇ എന്‍ സുരേഷ്ബാബു, വി സരള, സി അംബിക, പത്മിനി, എസ് കൃഷ്ണദാസ്.
മലപ്പുറം
വി പി സഖറിയ, കെ പി അനില്‍, ഇ എന്‍ ജിതേന്ദ്രന്‍, വി പി സോമസുന്ദരന്‍, എം ബി ഫൈസല്‍, പി എം വഹീദ.
കോഴിക്കോട്
ടി വിശ്വനാഥന്‍, എം ഗിരീഷ്, സി നാസര്‍, കെ കെ മമ്മു, പി സി സുരേഷ്, പി ഗിരിജ, മൈമുന, സി സുനിത, എല്‍ രമേശന്‍.
വയനാട്
വി വി ബേബി, പി വി സഹദേവന്‍.
കണ്ണൂർ
എം സുരേന്ദ്രന്‍, ടി വി രാജേഷ്, പി പുരുഷോത്തമന്‍, സി കൃഷ്ണന്‍, അരക്കന്‍ ബാലന്‍, രജനി മോഹന്‍, കെ അശോകന്‍, ടി ശശി, പി ഭവാനി.
കാസർകോട്
വി പി പി മുസ്തഫ, പി കമലാക്ഷന്‍, കെ ഓമന, യു തമ്പാന്‍നായര്‍.
കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍: പി കെ ഷാജന്‍, കെ കെ ഹരിക്കുട്ടന്‍, മാമ്പറ്റ ശ്രീധരന്‍, ജി രാജമ്മ, വി എസ് അനൂപ്, സി വി ജോയി, എം മോഹന്‍ദാസ്, വി അനിരുദ്ധന്‍, ഐ ശ്രീദേവി.
കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍: കെ വി പ്രജീഷ്, പി ഷിബു, എം കെ ശശി.
കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍: പ്രദീപ് ശ്രീധരന്‍, എ എച്ച് സജു.
കെഎസ്ആര്‍ടിഇഎ: ഹണി ബാലചന്ദ്രന്‍, ജെ ശ്രീജ.
കെഎംഎസ്ആര്‍എ: എ വി പ്രദീപ്കുമാര്‍.
കേരള ഡ്രൈവിങ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍: സി ടി അനില്‍.
ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ്: ബൈജു ഓമല്ലൂര്‍.
എല്‍ഐസി ഏജന്റ്സ് ഓഗനൈസേഷന്‍: എം കെ മോഹനന്‍.
കേരള സ്റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്സ് യൂണിയന്‍: ബി ഹരികുമാര്‍.
കെഎസ്എഫ്ഇഎസ്എ: എസ് മുരളീകൃഷ്ണപിള്ള, ഷാഹിമോന്‍.
കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍: ആര്‍ സുനില്‍.
പൊട്രോളിയം ആൻഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍: എന്‍ കെ ജോര്‍ജ്.
കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍: പി ഉണ്ണികൃഷ്ണന്‍. ഡിആര്‍ഇയു: വി സുജിത്ത്, എം എല്‍ വിബി.
സംസ്ഥാന സെന്റര്‍: ജോസ് ടി എബ്രഹാം, സി എസ് അജിത്കുമാര്‍, കെ രാജേഷ്, സി കെ ഉണ്ണികൃഷ്ണന്‍, കെ എ അലിഅക്ബര്‍, ഡോ. കെ എസ് പ്രദീപ്കുമാര്‍, എ സിയാവുദീന്‍, പി ആര്‍ ദിലീപ്, ജെ സത്യരാജ്, സുമേഷ് പത്മന്‍, സി സി രതീഷ്, നിഷ കെ ജയന്‍, പുല്ലുവിള സ്റ്റാന്‍ലി, എ ഡി ജയന്‍, സുരേഷ് പാലത്ത്, ഗോപകുമാര്‍, കെ വി ദേവി, എം ആര്‍ രാജന്‍, എ മാധവന്‍, അന്നമ്മ ജോസഫ്, ഡോ. ഷിജുഖാന്‍, വി എസ് അരുണ്‍കുമാര്‍, പരാണ്ടി മനോജ്, സി കെ മണിശങ്കര്‍, വി കെ പ്രശാന്ത്, കെ കെ കലേശന്‍, കെ ജയപ്രകാശ്, എ വി സുരേഷ്, രാജു ഏബ്രഹാം, പി ജി ദിലീപ്, എസ് കൃഷ്ണമൂര്‍ത്തി, പി സജു (ഗവ. പ്രസ്).









0 comments