PHOTOGRAPHER
Manu Viswanath
photographer
8 Photos
July 24
സമരപോരാട്ടങ്ങളുടെ ഇതിഹാസ ചരിതകഥകൾ ഉണങ്ങാത്ത മണ്ണിൽ ദേശത്തിന്റെ ഗാർഡ് ഓഫ് ഓണർ

July 24
അടിമത്തത്തിന്റെ വേലിക്കെട്ടുകൾ തകർക്കാനായി പടവുകൾ ഇറങ്ങിയ വീട്ടിൽ നിന്നും അവസാന യാത്ര

July 24
നിറകണ്ണുകളോടെ പിതാവിന് നിത്യതയിലേക്ക് ആദരവോടെ യാത്രാമൊഴി

July 24
നികത്താനാവാത്ത നഷ്ടം, സാന്ത്വന സ്പർശം

July 24
സ്നേഹ സാന്ത്വനങ്ങൾ

July 24
ചിതയിലേക്ക്, ചരിത്രത്തിലേക്ക്, തലമുറകളിലേക്ക്

July 24
അന്ത്യാഭിവാദ്യം, പതറാത്ത ജീവിതം, പകരുന്ന ജ്വാല

July 24
