തീ ഉടൻ അണച്ചില്ലെങ്കിൽ കപ്പൽ മുങ്ങിയേക്കുമെന്ന് സേന

SHIP ACCIDENT FIRE
വെബ് ഡെസ്ക്

Published on Jun 10, 2025, 08:39 AM | 1 min read

കോഴിക്കോട്: കൊളംബോയിൽ നിന്ന്‌ മുംബൈ തീരത്തേക്ക്‌ ചരക്കുമായി വന്ന ‘വാൻഹായ്‌ 503’ കപ്പൽ കേരള തീരത്തിനടുത്ത്‌ അഗ്നിക്കിരയായ സംഭവത്തിൽ കപ്പലിന്റെ എല്ലാ ഭാ​ഗത്തേക്കും തീ പടർന്നതായും കപ്പൽ മുങ്ങിയേക്കുമെന്നും കോസ്റ്റൽ സേന. കപ്പലിലുണ്ടായ തീ ഉടൻ അണച്ചില്ലെങ്കിലാണ് കപ്പൽ മുങ്ങുന്നതെന്നും സുരക്ഷ സേന വ്യക്തമാക്കി.


തീ അണക്കാനുള്ള ശ്രമം മണിക്കൂറുകളായി തുടരുകയാണ്. കപ്പലിൽ നിലവിൽ വെള്ളലില്ല. നിയമന്ത്രണമില്ലാതെ ഒഴുകുകയാണ്. ദൗത്യത്തിൽ കോസ്റ്റ് ​ഗാർഡ് കപ്പൽ സമുദ്ര പ്രഹയും സചേതുമുണ്ട്. ഇ രണ്ട് കപ്പലുകളാണ് തീ അണക്കാൻ ശ്രമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home