ad
Deshabhimani

മലപ്പുറത്ത്‌ 10 ലിറ്റർ വിദേശമദ്യവുമായി യുവാക്കൾ പിടിയിൽ

alchohole
വെബ് ഡെസ്ക്

Published on Mar 27, 2025, 06:54 PM | 1 min read

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം പൊലീസ്‌ അമരമ്പലം പാലത്തിനുസമീപം നടത്തിയ വാഹന പരിശോധനയിൽ 20 കുപ്പികളിലായി സൂക്ഷിച്ച പത്ത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാക്കൾ പിടിയിലായി.


വണ്ടൂർ കാരാട് താമസിക്കുന്ന പോത്തുകല്ല് സ്വദേശി പ്ലാമൂട്ടിൽ സുധീഷ് (35), പോത്തുകല്ല് ഭൂതാനം സ്വദേശി കാഞ്ഞിരവിളയിൽ അരുൺകുമാർ (27) എന്നിവർ പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home