Deshabhimani

തൃശൂരിൽ കാട്ടാന കുഴിയിൽ വീണു | VIDEO

WILD ELEPHANT PIT
വെബ് ഡെസ്ക്

Published on Oct 29, 2026, 11:15 AM | 1 min read

തൃശൂർ : തൃശ്ശൂർ പാലപ്പിള്ളി കുണ്ടായിയിൽ കാട്ടാന കുഴിയിൽ വീണു. കുണ്ടായി - ചൊക്കന റോഡിൽ ഹാരിസൺ എസ്റ്റേറ്റിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഒറ്റക്കൊമ്പൻ വീണത്. ഇന്ന് രാവിലെ ജോലിക്ക് എത്തിയ തോട്ടം തൊഴിലാളികളാണ് ആനയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ജെസിബി ഉപയോ​ഗിച്ച് കിണറിന്റെ ഒരു ഭാ​ഗം ഇടിച്ചുനിരത്തിയ ശേഷം ആനയെ പുറത്തുകടത്താനാണ് ശ്രമിക്കുന്നത്






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home