ad
Deshabhimani

ഭയപ്പെടുത്തുന്ന കേന്ദ്ര ഏജൻസികൾ; മുട്ടുമടക്കുന്ന മാധ്യമങ്ങൾ

വെബ് ഡെസ്ക്

Published on Jan 31, 2026, 05:13 PM | 1 min read

കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമാണ്. ആദായ നികുതി റെയ്ഡ് നടക്കവെ പ്രമുഖ വ്യവസായി സി ജെ റോയ് ജീവനൊടുക്കിയത് ഈ ആരോപണത്തിന് ബലമേകുന്നു. അധികാര ദുർവിനിയോഗത്തിനെതിരെ പ്രതികരിക്കേണ്ട മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനു മുന്നിൽ മുട്ടിലിഴയുകയുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home