തടവുകാരുടെ വേതനം: വസ്‌തുതയെന്ത്?
തടവുകാരുടെ വേതന വർധനവുമായി ബന്ധപ്പെട്ട് കുപ്രചാരണം നടത്തുന്നവർ വേതനത്തിന്റെ വലിയൊരു പങ്ക് നൽകുന്നത് ഇരകൾക്കാണെന്നത് മറച്ചുവെക്കുന്നു. വേതനത്തിന്റെ 30 ശതമാനമാണ് ഇരകൾക്ക് നൽകുന്നത്. കോടതികളുടെ മേൽനോട്ടത്തിലും ലീഗൽ സർവീസ് അതോറിറ്റിയുടെ നിർവഹണ നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സഞ്ചിത നിധിയിലേക്കാണ് ഇൗ പണം നൽകുക. ഇരകളെയും അവരുടെ കുടുംബത്തോടുമുള്ള സാമൂഹ്യ ഉത്തരവാദിത്വമാണ് സർക്കാർ ഇവിടെ നിർവഹിച്ചത്.
തടവുകാരുടെ വേതനം: വസ്‌തുതയെന്ത്? ഡോ. അലക്സാണ്ടർ ജേക്കബ് (റിട്ട. ജയിൽ ഡിജിപി) ദേശാഭിമാനി ചീഫ് സബ് എഡിറ്റർ റഷീദ് ആനപ്പുറവുമായി സംസാരിക്കുന്നു










0 comments