Deshabhimani

കോടികളുടെ സഹായം മുടക്കി, ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികൾ പ്രതിസന്ധിയിൽ; ഈ കുഞ്ഞുങ്ങളെ കൈയൊഴിയരുത്

വെബ് ഡെസ്ക്

Published on Nov 08, 2026, 04:26 PM | 1 min read

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്, യാത്രാബത്ത, തെറാപ്പി സൗകര്യങ്ങൾ, ജീവനക്കാരുടെ ശമ്പളം തുടങ്ങി നിരവധി കാര്യങ്ങൾ പ്രതിസന്ധിയിലാണ്. നേരത്തേ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും മുടങ്ങിയ സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയും നടപ്പാക്കലുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home