ad
Deshabhimani

വല്ലാത്ത കഷ്ടമാണിത്; പവർക്കട്ടിൽ പൊറുതിമുട്ടി ജനം പ്രതികരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 05:02 PM | 1 min read

തുടർച്ചയായ പവർകട്ടിൽ പൊറുതിമുട്ടുകയാണ് ജനങ്ങൾ. മുന്നറിയിപ്പില്ലാതെ പലതവണ വൈദ്യുതി മുടങ്ങുന്നതും രാത്രിയിലടക്കം നീളുന്ന നിയന്ത്രണങ്ങളും ദൈനംദിന ജീവിതത്തെ സരമായിബാധിക്കുന്നുണ്ട്. പവർക്കട്ടിൽ വലഞ്ഞ ജനം പ്രതികരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home