ജനങ്ങളെ കൊള്ളയിക്കുന്ന ഇ 20 തട്ടിപ്പ്

ഇനി പമ്പുകളിൽ കലർപ്പില്ലാത്ത പെട്രോൾ ലഭിക്കില്ല. 2016 ൽ നോട്ട് നിരോധനിച്ചത് പോലെ കലർപ്പില്ലാത്ത സാധാരണ പെട്രോളിനും കേന്ദ്രം നിരോധനമേർപ്പെടുത്തിയിരിക്കുന്നു. മുൻകൂട്ടി പ്രഖ്യാപനമില്ലാതെയാണ് നോട്ട് നിരോധിച്ചതെങ്കിൽ 2030 ഓടെ എത്തുമെന്ന് പറഞ്ഞ ഇ 20, അഞ്ച് വർഷം മുൻപ് തിടുക്കപ്പെട്ട് നടപ്പാക്കി. ഈ തിടുക്കത്തിന് പിന്നിലെ താൽപര്യങ്ങളെക്കുറിച്ച് സംശയങ്ങളേറെയാണ്.










0 comments