Deshabhimani

ലോക ചെസ്‌ ചാമ്പ്യൻഷിപ്പ്: ഗുകേഷിന്‌ സമനില

d gukesh
വെബ് ഡെസ്ക്

Published on Nov 24, 2026, 11:39 PM | 1 min read

ജനീവ: ലോക ചെസ്‌ ചാമ്പ്യൻഷിപ്പിന്റെ ആദ്യ കളി സമനിലയിൽ അവസാനിച്ചു. നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷും എതിരാളി ഉസ്‌ബെകിസ്ഥാന്റെ ജവോഖിർ സിൻഡറോവും 38 നീക്കത്തിലാണ്‌ സമനില സമ്മതിച്ചത്‌. ഇരുവർക്കും അര പോയിന്റ്‌ വീതം ലഭിച്ചു. രണ്ടാം മത്സരം ബുധനാഴ്ച രാത്രി 7.30ന്‌. 14 റ‍ൗണ്ട്‌ മത്സരത്തിൽ ആദ്യം 7.5 പോയിന്റ്‌ കിട്ടുന്നവർ ജയിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home