ക്രിക്കറ്റ് സ്വാധീനിച്ചു: ബോൾട്ട്


Sports Desk
Published on Sep 27, 2025, 04:32 AM | 1 min read
മുംബൈ
ട്രാക്കിലെ നേട്ടങ്ങൾക്ക് ക്രിക്കറ്റും സ്വാധീനമായെന്ന് ലോകത്തിലെ അതിവേഗ ഓട്ടക്കാരൻ യുസൈൻ ബോൾട്ട്. ബാല്യം മുതൽ ഞാൻ ക്രിക്കറ്റ് ആരാധകനാണ്. ക്രിക്കറ്റ് കണ്ടാണ് വളർന്നത്. ലോക താരങ്ങളെ കണ്ടു. അവർ എന്നെ സ്വാധീനിച്ചു– ബോൾട്ട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബോൾട്ട് മുംബൈയിൽ എത്തിയത്.










0 comments