ad
Deshabhimani

സിന്ധു, 
പ്രണോയ്‌ മുന്നോട്ട്‌

p v sindhu
avatar
Sports Desk

Published on Aug 27, 2025, 03:22 AM | 1 min read


പാരിസ്‌

ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധുവും മലയാളി താരം എച്ച്‌ എസ്‌ പ്രണോയിയും രണ്ടാം റ‍ൗണ്ടിൽ. മുൻ ചാമ്പ്യനായ സിന്ധു വനിതാ സിംഗിൾസിൽ ബൾഗേറിയയുടെ കലോയ്‌ന നാൽബന്റോവയെ നേരിട്ടുള്ള ഗെയിമുകൾക്ക്‌ വീഴ്‌ത്തി. സ്‌കോർ: 23–21, 21–6. ഇന്ന്‌ മലേഷ്യയുടെ കറുപതേവൻ ലെറ്റ്‌ഷാനയെ നേരിടും. പ്രണോയ്‌ പുരുഷ സിംഗിൾസിൽ ഫിൻലൻഡിന്റെ യോക്വിം ഓൾഡോർഫിനെ 21–18, 21–15ന്‌ തോൽപ്പിച്ചു. പുരുഷൻമാരിൽ മറ്റൊരു പ്രതീക്ഷയായിരുന്ന ലക്ഷ്യാ സെൻ ഒന്നാം റ‍ൗണ്ടിൽ മടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home