ad
Deshabhimani

സിന്ധു 
രണ്ടാം റൗണ്ടിൽ

p v sindhu
avatar
Sports Desk

Published on Jun 04, 2025, 04:21 AM | 1 min read


ജക്കാർത്ത

ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്‌മിന്റണിൽ പി വി സിന്ധു രണ്ടാം റൗണ്ടിൽ. പുരുഷ ഡബിൾസിൽ സാത്വിക്‌ സായ്‌രാജ്‌ രങ്കി റെഡ്ഡി–-ചിരാഗ്‌ ഷെട്ടി സഖ്യവും മുന്നേറി. പുരുഷന്മാരിൽ ലക്ഷ്യ സെന്നും എച്ച്‌ എസ്‌ പ്രണോയിയും ആദ്യ റൗണ്ടിൽ മടങ്ങി.

വനിതകളിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ മൂന്ന്‌ ഗെയിം പോരാട്ടത്തിൽ സിന്ധു മറികടന്നു (22–-20, 21–-23, 21–-15). ആറാം സീഡ്‌ പോൺപാവീ ചോചുവാങ്‌ ആണ്‌ അടുത്ത എതിരാളി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home