Deshabhimani

print edition ജൂനിയർ മീറ്റിന്‌ 
ഇന്ന്‌ തുടക്കം

junior athletic meet

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 23, 2026, 12:11 AM | 1 min read

ചെന്നൈ: ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്‌ ഇന്ന്‌ തുടക്കം. ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ 27വരെയാണ്‌ മീറ്റ്‌. കേരളത്തിന്‌ 128 അംഗ സംഘമാണ്‌. അണ്ടർ 14, 16, 18, 20 പുരുഷ–വനിതാ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ്‌ മത്സരം. ആദ്യ ദിനം 20 ഫൈനലുണ്ട്‌.


ഇതേസമയത്ത്‌ സംസ്ഥാന സ്‌കൂൾ കായികമേളയും നടക്കുന്നത്‌ അത്‌ലീറ്റുകളെ ബുദ്ധിമുട്ടിലാക്കി. അത്‌ലീറ്റുകൾക്ക്‌ ചെന്നൈയിലേക്കുള്ള ട്രെയിൻയാത്ര ദുരിതമായിരുന്നു. സർക്കാരോ അത്‌ലറ്റിക്‌സ്‌ അസോസിയേഷനോ പ്രത്യേക സ‍ൗകര്യങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home