ad
Deshabhimani

print edition കാൾസൻ 
ഫ്രീസ്‌റ്റൈൽ 
ചെസ്‌ ചാമ്പ്യൻ

Magnus Carlsen
വെബ് ഡെസ്ക്

Published on Feb 17, 2026, 12:00 AM | 1 min read


വാംഗിൾസ്‌ (ജർമനി)

നോർവേയുടെ മാഗ്‌നസ്‌ കാൾസൻ പ്രഥമ ഫിഡെ ഫ്രീസ്‌റ്റൈൽ ചെസ്‌ ലോക ചാമ്പ്യൻഷിപ്പിൽ ജേതാവായി. അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ ഫൈനലിൽ കീഴടക്കി(2.5–1.5). നാല്‌ റ‍ൗണ്ട്‌ മത്സരങ്ങളിൽ ആദ്യ രണ്ടും സമനിലയായി.


മൂന്നാമത്തേത്‌ കാൾസൻ നേടി. അവസാനത്തെ കളി സമനിലയായതോടെ മുപ്പത്തഞ്ചുകാരൻ വിജയിയായി. ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി ആറാംസ്ഥാനത്താണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home