ഖേലോ ഇന്ത്യ: വോളി ടീം തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: തെലങ്കാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനുള്ള കേരളത്തിന്റെ പെൺകുട്ടികളുടെ വോളിബോൾ ടീമിനെ തെരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽസ് 22ന് രാവിലെ 10.30ന് എറണാകുളം അമ്പലമുകൾ ബിപിസിഎൽ വോളിബോൾ ഗ്രൗണ്ടിൽ നടക്കും. 2009 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച താരങ്ങൾ രേഖകൾ സഹിതം ഹാജരാകണം.
സ്കൂൾ/കോളേജ് എലിജിബിലിറ്റ് സർട്ടിഫിക്ക്റ്റ്, ആധാർ, ജനനസർട്ടിഫിക്ക്റ്റ് എന്നിവയും (ഒർജിനൽ, ഫോട്ടോകോപ്പി) മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോയുമാണ് കൊണ്ടുവരേണ്ടത്. ഫോൺ: 9446703905.








0 comments