Deshabhimani

print edition കോഴിക്കോടിന്‌ ഇരട്ടക്കിരീടം

Kerala School meet senior girls yoga

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേള സീനിയർ പെൺകുട്ടികളുടെ സിംഗിൾ ട്രഡീഷണൽ വിഭാഗം യോഗയിൽ സ്വർണം നേടിയ തേജശ്രീ ശ്രീജിത്ത് (ജിഎച്ച്എസ്എസ് കൂത്തുപറമ്പ്‌, കണ്ണൂർ) / ഫോട്ടോ: മിഥുൻ അനില മിത്രൻ

വെബ് ഡെസ്ക്

Published on Oct 28, 2026, 07:58 AM | 1 min read

കോഴിക്കോട്‌: സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ ബാസ്‌കറ്റ്‌ബോളിൽ കോഴിക്കോട്‌ ഇരട്ടക്കിരീടം നേടി. സബ്‌ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലാണ്‌ നേട്ടം. ആൺകുട്ടികളിൽ തൃശൂരും കോട്ടയവും രണ്ടും മൂന്നും സ്ഥാനം നേടി. പെൺകുട്ടികളിൽ ആലപ്പുഴ റണ്ണറപ്പായി. മലപ്പുറമാണ്‌ മൂന്നാമത്‌.


മത്സര ഇനവും ആദ്യ മൂന്ന്‌സ്ഥാനക്കാരും:


സീനിയർ ആൺകുട്ടികൾ: റിഥമിക് യോഗാസന (പെയർ ): - തൃശൂർ, കോഴിക്കോട്, മലപ്പുറം.

പെൺകുട്ടികൾ: ആർട്ടിസ്റ്റിക് യോഗാസന (പെയർ ): പാലക്കാട്‌, കൊല്ലം, പത്തനംതിട്ട. ആൺകുട്ടികൾ ആർട്ടിസ്റ്റിക് യോഗാസന (പെയർ ):- തൃശൂർ,- കോഴിക്കോട്, - മലപ്പുറം.


​പെൺകുട്ടികൾ: ആർട്ടിസ്റ്റിക് യോഗാസന (സിംഗിൾ): ബി എ ആത്മിക ( പാലക്കാട്, കോങ്ങാട് കെപിആർപിഎച്ച്എസ്), തേജശ്രീ ശ്രീജിത്ത് (കണ്ണൂർ കൂത്തുപറമ്പ് ജിഎച്ച്എസ്എസ്), പി കെ ബേബി ചന്ദന (കോഴിക്കോട് ബാലുശേരി ജി ജി എച്ച്എസ്എസ് ), ട്രഡീഷണൽ യോഗസന (സിംഗിൾ): -തേജശ്രീ ശ്രീജിത്ത് (കണ്ണൂർ കൂത്തുപറമ്പ് ജിഎച്ച്എസ്എസ്), വി എസ് പുണ്യ (തൃശൂർ പെരിങ്ങോട്ടുകര ജിഎച്ച്എസ്എസ്), -നിരഞ്ജന എസ് നായർ( എറണാകുളം ഒക്കൽ എസ്എൻ എച്ച്എസ്എസ്)


ആൺകുട്ടികൾ യോഗാസന (സിംഗിൾ): അനയ് അഭിലാഷ് (കോട്ടയം നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്ടിസ്റ്റ്സ് എച്ച്എസ്എസ്) , കെ എസ് ആകാശ് ( തൃശൂർ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്എസ്എസ്), -യദു രാജ് ( കണ്ണൂർ കൂത്തുപറമ്പ് ജിഎച്ച്എസ്എസ്).


സീനിയർ ആൺകുട്ടികൾ ബേസ് ബോൾ: തൃശൂർ, മലപ്പുറം, കണ്ണൂർ. ബോൾ ബാഡ്മിന്റൺ: പാലക്കാട്‌, - മലപ്പുറം,- തിരുവനന്തപുരം, ത്രോ ബോൾ: -പാലക്കാട്, എറണാകുളം, ആലപ്പുഴ.


പെൺകുട്ടികൾ സോഫ്‌റ്റ്‌ബോൾ: മലപ്പുറം, തൃശൂർ, പാലക്കാട്. ബോൾ ബാഡ്മിന്റൺ: എറണാകുളം, - മലപ്പുറം,- പാലക്കാട്, ത്രോ ബോൾ പാലക്കാട്, എറണാകുളം, ആലപ്പുഴ. നെറ്റ് ബോൾ: ആലപ്പുഴ, കോഴിക്കോട്, എറണാകുളം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home