Deshabhimani

print edition ഏഷ്യൻ ചാമ്പ്യൻസ്‌ വനിതാ ഹോക്കി: ഇന്ത്യ ഫൈനലിൽ

Indian women's hockey team

Photo Credit: X/@TheHockeyIndia

വെബ് ഡെസ്ക്

Published on Nov 28, 2026, 12:18 AM | 1 min read

ഭോപാൽ: മലേഷ്യയെ 6–2ന്‌ തകർത്ത്‌ ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാന്പ്യൻസ്‌ ട്രോ-ഫി ഹോക്കി ഫൈനലിലെത്തി. ഇന്ന്‌ നടക്കുന്ന ഫൈനലിൽ ചൈനയാണ്‌ എതിരാളി. ചൈന സെമിയിൽ ജപ്പാനെ ഒരു ഗോളിന്‌ കീഴടക്കി.


മലേഷ്യക്കെതിരെ ഇന്ത്യക്കായി ദീപിക ഇരട്ടഗോൾ നേടി. മുംതാസ്‌ ഖാൻ, നവ്‌നീത്‌ ക‍ൗർ, സുനെലിത ടോപോ, ‍ഇഷിക എന്നിവർ ഗോളടിച്ചു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home