Deshabhimani

ഒക്യുപൈ ഡല്‍ഹി: 
വളന്റിയർമാർക്ക് യാത്രയയപ്പ് നൽകി

ഒക്യുപൈ ഡല്‍ഹി ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) പ്രവർത്തകർക്ക് യാത്രയയപ്പ് നൽകിയപ്പോൾ
വെബ് ഡെസ്ക്

Published on Nov 28, 2026, 12:30 AM | 1 min read

കൊല്ലം

ഡിസംബർ ഒന്നിനും രണ്ടിനും തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ഒക്യുപൈ ഡല്‍ഹി സിഐടിയു ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ പ്രവർത്തകർക്ക് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കോ –ഓര്‍ഡിനേഷന്‍ യാത്രയയപ്പ് നൽകി. കൊല്ലം സർക്കിൾ അങ്കണത്തിലെ യാത്രയയപ്പ് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു)സംസ്ഥാന ജോയിൻ സെക്രട്ടറി വി അനിൽകുമാർ ഉദ്ഘാടനംചെയ്തു. കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു)സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഗിരിജാകുമാരി വിശദീകരണം നടത്തി. സംസ്ഥാന ഭാരവാഹി അനി ഉമ്മൻ മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജേഷ്, സന്തോഷ്, ജഗദീഷ്, അഭിലാഷ്, ഷഫീഖ്, കേശവപിള്ള, ശ്രീജിത്, ലാൽജി, ശ്രീജ, ആശാദേവി, കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു)ഡിവിഷൻ പ്രസിഡന്റ് എ സാബു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala PSC Office

02

print edition പഞ്ചവത്സര സമീപനരേഖയിലും രഹസ്യ അജൻഡ; സ്ഥിരംനിയമനം കുറയും
Kerala PSC Exam

04

print edition ഒന്നാം റാങ്കുകാർക്ക്‌ നിയമനമില്ലെന്ന്‌ പ്രചാരണം; സർക്കാർ വാദം വസ്‌തുതാവിരുദ്ധം
deshabhimani section

Recommended

Deshabhimani
Home