ad
Deshabhimani

print edition ഫെഡറേഷൻ കപ്പ്‌ അത്‌ലറ്റിക്‌സ്‌ 
റാഞ്ചിയിൽ

National Sports Governance Bill
വെബ് ഡെസ്ക്

Published on Feb 03, 2026, 12:00 AM | 1 min read


തിരുവനന്തപുരം

ഫെഡറേഷൻ കപ്പ്‌ സീനിയർ അത്‌ലറ്റിക്‌സ്‌ മെയ്‌ 22 മുതൽ 25വരെ റാഞ്ചിയിൽ നടക്കും. ജൂലൈ 23ന്‌ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ തുടങ്ങുന്ന കോമൺവെൽത്ത്‌ ഗെയിംസിന്‌ യോഗ്യത നേടാനുള്ള അവസാന അവസരമാകും.


ഇന്റർ സ്‌റ്റേറ്റ്‌ മീറ്റ്‌ ജൂൺ 24 മുതൽ 28വരെ ഭുവനേശ്വറിലാണ്‌. സെപ്‌തംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്‌ യോഗ്യത നേടാൻ ഇ‍ൗ മീറ്റ്‌വരെ അവസരമുണ്ടെന്ന്‌ ഇന്ത്യൻ അത്‌ലറ്റിക്‌സ്‌ ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്, ട്രഷറർ സ്‌റ്റാൻലി ജോൺസ്, ചീഫ് കോച്ച് പി രാധാകൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home