ad
Deshabhimani

print edition നിവേദിനും ആദിത്യയ്‌ക്കും 
കായികലേഖകരുടെ പുരസ്‌കാരം

State School Sports Meet
വെബ് ഡെസ്ക്

Published on Oct 29, 2025, 01:27 AM | 1 min read


​തിരുവനന്തപുരം

കേരള സ്‌പോർട്‌സ്‌ ജേർണലിസ്‌റ്റ്‌ അസോസിയേഷന്റെ മികച്ച അത്‌ലീറ്റുകൾക്കുള്ള യു എച്ച് സിദ്ദിഖ് സ്‌മാരക അവാർഡ് ജെ നിവേദ്‌ കൃഷ്‌ണയ്‌ക്കും പി ടി ബേബി സ്‌മാരക അവാർഡ് ആദിത്യ അജിയ്‌ക്കും. 5000 രൂപയും ട്രോഫിയുമാണ് അവാർഡ്. ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ഗോൾ കീപ്പറും പരിശീലകനുമായ ഒളിമ്പ്യൻ പി ആർ ശ്രീജേഷ്‌ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.ആർ അനിൽ കുമാർ, എസ്‌ എൻ രഘുചന്ദ്രൻ നായർ, സുനീഷ്‌ തോമസ്‌, ജോമിച്ചൻ ജോസ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home