ad
Deshabhimani

പൊന്നണിയാൻ വനിതകൾ; കബഡിയിൽ ഇന്ത്യ ഫൈനലിൽ

ind w KABADDI.jpg
വെബ് ഡെസ്ക്

Published on Sep 25, 2026, 10:52 AM | 1 min read

നഗോയ: ഏഷ്യൻ ​ഗെയിംസ് കബഡിയിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ. സെമിയിൽ നേപ്പാളിനെ 48-24ന് കീഴടക്കിയാണ്‌ പുഷ്പ റാണയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മുന്നേറിയത്‌. ചൈനീസ്‌ തായ്‌പേയ്‌യെ ഇറാനും തമ്മിലുള്ള സെമിയിൽ വിജയിക്കുന്നവരാണ് ഇന്ത്യയുടെ എതിരാളി.


നേരത്തെ തന്നെ കബഡിയിൽ ഇരുവിഭാഗങ്ങളിലും ഇന്ത്യ മെഡൽ ഉറപ്പിച്ചിരുന്നു. സെമിയിൽ പ്രവേശിച്ച പുരുഷ ടീം ഇന്ന്‌ തായ്‌ലൻ‍ഡിനെ നേരിടും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home