print edition സ്‌പെയ്‌നിന് ഇംഗ്ലണ്ട്

മാഡ്രിഡ് : ലോകചാമ്പ്യൻമാരായ സ്‌പെയ്‌ൻ ഇനി കളത്തിലെത്തുക ഇംഗ്ലണ്ടിനെതിരെ. നേഷൻസ് ലീഗ് ഫുട്‌ബോളിൽ സെപ്‌തംബർ 26നാണ് മത്സരം. 29ന് ക്രൊയേഷ്യയെയും നേരിടും. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് സ്‌പെയ്‌ൻ കിരീടമണിഞ്ഞത്. അതിനുശേഷം ആദ്യമായാണ് ഇരുടീമുകളും മുഖാമുഖം എത്തുന്നത്.









0 comments