print edition സ്‌കോട്‌ലൻഡിന് കാത്തിരുന്ന ജയം

ബോസ്റ്റൺ: 36 വർഷത്തിന് ശേഷം ലോകകപ്പിലെ ആദ്യജയവുമായി സ്‌കോട്‌ലൻഡ്. അരനൂറ്റാണ്ടിന് ശേഷം ലോകകപ്പിനെത്തിയ ഹെയ്‌തിയെ ഒരു ഗോളിനാണ് തോൽപ്പിച്ചത്.
28 വർഷത്തിന് ശേഷം ലോകകപ്പിനെത്തിയ സ്‌കോട്‌ലൻഡിനായി 28ാം മിനിറ്റിൽ ജോൺ മക്‌ഗിന്നാണ് ഗോൾ നേടിയത്. ചേ ആദംസ് പോസ്റ്റിലേക്ക് തൊടുത്ത പന്ത് ഹെയ്‌തി ഗോൾകീപ്പർ തട്ടിയകറ്റി.
എന്നാൽ പന്ത് പിടിച്ചെടുത്ത മക്‌ഗിൻ പന്ത് വലയിലാക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ‘സി’യിൽ ബ്രസീലിനെയും മൊറോക്കോയേയും മറികടന്ന് ഒന്നാമത് എത്താനും സ്‌കോട്‌ലൻഡിനായി.










0 comments