print edition ലെവൻഡോവ്‌സ്‌കി ബാഴ്‌സ വിടുന്നു

റോബർട്ട് ലെവൻഡോവ്‌സ്‌കി. photo credit: Robert Lewandowski facebook
നൗകാമ്പ് : മുന്നേറ്റക്കാരൻ റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണ വിടാനൊരുങ്ങുന്നു. ക്ലബുമായി കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. സ്‌പാനിഷ് ഫുട്‌ബോൾ ലീഗ് ജേതാക്കളായ ബാഴ്‌സയിൽ തകർപ്പൻ കളിയാണ് പോളണ്ടുകാരൻ പുറത്തെടുത്തത്. സൗദി പ്രോ ലീഗ്, മേജർ ലീഗ് സോക്കർ ക്ലബുകൾ ലെവൻഡോവ്‌സ്‌ക്കിക്കായി രംഗത്തുണ്ട്. 2022ലാണ് മുപ്പത്തേഴുകാരൻ ബാഴ്‌സയിലെത്തിയത്. 82 ഗോളടിച്ചു.











0 comments