Deshabhimani

ഡി ബ്രുയ്‌ൻ 
നാപോളിയിൽ

napoli
avatar
Sports Desk

Published on Jun 01, 2025, 12:00 AM | 1 min read


നേപ്പ്‌ൾസ്‌

മാഞ്ചസ്റ്റർ സിറ്റി വിട്ട ബൽജിയം മധ്യനിരക്കാരൻ കെവിൻ ഡി ബ്രുയ്‌ൻ നാപോളിയിൽ. രണ്ട്‌ വർഷത്തേക്കാണ്‌ മുപ്പത്തിമൂന്നുകാരൻ ഇറ്റാലിയൻ ചാമ്പ്യൻ ക്ലബ്ബുമായി കരാറിലായത്‌. ഒരുവർഷംകൂടി നീട്ടാനുള്ള ഉപാധിയുമുണ്ട്‌. ഒറ്റ സീസണിൽ 102 കോടി രൂപയാണ്‌ പ്രതിഫലം. പത്ത്‌ സീസണിൽ സിറ്റി കുപ്പായമിട്ട ഡി ബ്രുയ്‌ൻ ചാമ്പ്യൻസ്‌ ലീഗ്‌ ഉൾപ്പെടെ പ്രധാന ട്രോഫികൾ ഇംഗ്ലീഷ്‌ ടീമിനൊപ്പം നേടി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home