ad
Deshabhimani

print edition സലായ്‌ക്ക്‌ പരിക്ക്‌

sala
വെബ് ഡെസ്ക്

Published on Jun 28, 2026, 03:12 AM | 1 min read

ന്യൂയോർക്ക്‌: ആദ്യമായി ലോകകപ്പ്‌ നോക്ക‍ൗട്ടിലേക്ക്‌ മുന്നേറിയെങ്കിലും സൂപ്പർതാരവും ക്യാപ്‌റ്റനുമായ മുഹമ്മദ്‌ സലായ്‌ക്ക്‌ പരിക്കേറ്റത്‌ ഇ‍ൗജിപ്‌തിന്‌ തിരിച്ചടിയായി. ഇറാനുമായുള്ള ഗ്രൂപ്പിലെ അവസാന മത്സരത്തിനിടെയാണ്‌ താരത്തിന്‌ പരിക്കേറ്റത്‌.


പേശിവലിവ്‌ മൂലം മത്സരത്തിന്റെ 57–ാം മിനിറ്റിൽ സലാ കളംവിട്ടു. വിശദ പരിശോധനയ്‌ക്ക്‌ ശേഷമേ നോക്ക‍ൗട്ടിൽ കളിക്കുന്ന കാര്യം തീരുമാനിക്കൂയെന്ന്‌ കോച്ച്‌ ഹൊസാം ഹസൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home