ad
Deshabhimani

print edition ഇന്റർ മയാമിക്ക്‌ സമനില

inter miami

ഇന്റർ മയാമി ടീം. photo credit: Inter Miami CF facebook

വെബ് ഡെസ്ക്

Published on Apr 13, 2026, 01:13 AM | 1 min read

ഫ്ലോറിഡ : അമേരിക്കൻ മേജർ ലീഗ്‌ സോക്കറിൽ ലയണൽ മെസിയുടെ ഇന്റർ മയാമിക്ക്‌ സമനില. ന്യൂയോർക്ക്‌ റെഡ്‌ബുൾസിനോട്‌ 2–2ന്‌ പിരിഞ്ഞു. ജർമൻ ബെർടെറാമെ, മാറ്റിയോ സിൽവെറ്റി എന്നിവർ മയാമിക്കായി ലക്ഷ്യം കണ്ടു. ജോർജ്‌ റുവാൽകാബയും പതിനേഴുകാരൻ അദ്രി മെഹ്‌മേതിയും ന്യൂയോർക്കിനായി മടക്കി. ഏഴ്‌ കളിയിൽ 12 പോയിന്റുമായി മൂന്നാമതാണ്‌ മയാമി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home